¡Sorpréndeme!

ഇതാണ് നുമ്മ പറഞ്ഞ സിംപിള്‍ മനുഷ്യന്‍, ആരാധികയും ഡബിള്‍ ഹാപ്പി | #Entertainment | OneIndia

2022-06-01 171 Dailymotion

Pranav Mohanlal's Video With Fan Girl Goes Viral
ആരാധികയ്‌ക്കൊപ്പമുള്ള പ്രണവ് മോഹന്‍ലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രണവിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഫോട്ടോ എടുക്കുകയും പരിചയപ്പെടുകയും ചെയ്യുന്ന ആരാധികയെ വിഡിയോയില്‍ കാണാം. യാത്ര ഏറെ ഇഷ്ടപ്പെടുന്ന പ്രണവിനെ യാത്രയ്ക്കിടെയാണ് ആരാധികയും കണ്ടെത്തിയത്‌


#PranavMohanlal #Mollywood #Celebrity